SNMC Prayer

SNMC Prayer in order, Click on each Meadia file to hear audio or play video. By Clicking on arrow “△” shows text of the prayer.

  • 1
     ദീപാർപ്പണം / Deeparpanam

    ഭാവ ബന്ധമൊടു സത്യരൂപനാം
    ദേവ നിന്‍ മഹിമയാര്‍ന്ന കോവിലില്‍
    പാവന പ്രഭയെഴും വിളക്കിതാ
    സാവധാനമടിയന്‍ കൊളുത്തിനേന്‍

    അല്പമെങ്കിലുമതിന്‍ പ്രഭാങ്കുരം
    സല്പതേയിരുള്‍ തുരന്നു മെല്ലവേ
    ശില്പരമ്യ പദപീഠഭൂവില്‍ നി-
    ന്നുല്പതിച്ചു തിരുമെയ്യിലെത്തണെ

    സ്ഥേമയാര്‍ന്ന മണിഭൂഷണത്തിലും
    തൂമനോജ്ഞ മലര്‍മാല തന്നിലും
    ഹേമ വിഗ്രഹമരീചി തേടുമീ
    ക്കോമളപ്രഭ വിളങ്ങണെ വിഭോ.

    മാറ്റിനിന്‍മുഖരസം മറച്ചിതില്‍
    പോറ്റി പുല്ക്കരുതു ധൂമരേഖകള്‍
    മാറ്റിയന്ന മണിവാതിലൂടെഴും-
    കാറ്റിലാടരുതിതിന്‍ ശിഖാഞ്ചലം.

    ചീര്‍ത്തിതിന്നൊളി തെളിഞ്ഞു പൊങ്ങി നെയ്‌-
    വാര്‍ത്തിടായ്കിലുമെരിഞ്ഞു മേല്‍ക്കുമേല്‍
    നേര്‍ത്തതീശ മിഴിയഞ്ചിടുന്ന നിന്‍-
    മൂര്‍ത്തി മുമ്പു നിഴല്‍ നീങ്ങി നില്‍ക്കണേ.



  • 3 ധ്യാനം / Meditation

മൂന്ന് മിനിറ്റ് കണ്ണടച്ചു നിശബ്ദമായി ഇരിക്കുക(Keep your eyes closed and sit in silence for 3 minutes)


  • 4 ധ്യാനാവസാനം / End of Meditation
    Above Audio/Timer is ending with 3 ‘OM’s at the End.

  •  5 ഗുരു ധ്യാനം
ഗുരു ധ്യാനം

ഗുരുർ ബ്രഹ്മ: ഗുരുർ വിഷ്ണു
ഗുരു ദേവോ മഹേശ്വര:

ഗുരു സാക്ഷാൽ പര ബ്രഹ്മ:
തസ്മൈ ശ്രീ ഗുരവേ നമ:


  • 6 ശ്രീനാരായണ ഗുരുദേവ ശിവനാരായണ ഗുരുദേവശ്രീനാരായണ, ശിവനാരായണ, ജയനാരായണ ഗുരുദേവ

  • 7 ഗുരു പുഷ്പാഞ്ജലി മന്ത്രം – ധ്യാനശ്ലോകം/ Guru Pushpanjali Mantra – Dhayana Slokam
ഗുരു പുഷ്പാഞ്ജലി മന്ത്രം - ധ്യാനശ്ലോകം
ഹംസാഭ്യാം പരിവൃത്തപത്ര
കമലൈര്‍ദിവ്യൈര്‍ജഗത്കാരണൈര്‍
വിശ്വോത്കീര്‍ണമനേകദേഹനിലയൈഃ
സ്വച്ഛന്ദമാത്മേച്ഛയാ ।
തദ്ദ്യോതം പദശാംഭവം തു ചരണം
ദീപാങ്കുരഗ്രാഹിണം
പ്രത്യക്ഷാക്ഷരവിഗ്രഹം ഗുരുപദം 
ധ്യായേദ്വിഭും ശാശ്വതം ॥

  • 108 ഗുരു പുഷ്പാഞ്ജലി മന്ത്രം
108 ഗുരു പുഷ്പാഞ്ജലി മന്ത്രം

1.ഓം ശ്രീ നാരായണ പരമഗുരവേ നമ :
2.ഓം സംസാര താപ ശമനായ നമ :
3.ഓം മനുഷ്യ വിഗ്രഹായ നമ :
4.ഓം സത്വ ഗുണോ ത്തമായ നമ :
5.ഓം പ്രഹിഷ്ടാത്മനേ നമ :
6.ഓം വീതരാഗഭയ ക്രോധ ശോക മോഹ മാനസായ നമ :
7.ഓം അവ്യയായ നമ :
8.ഓം നിർമ്മലായ നമ :
9.ഓം നിഗമാന്തഞാനായ നമ :
10.ഓം അജ്ഞാനുവർത്തി ലോകായ നമ :
11.ഓം സച്ചിദാനന്ദ സ്വരൂപായ നമ :
12.ഓം ആഗ്രാഹ്യായ നമ :
13.ഓം ദേഹാത്മ ബുദ്ധി നിഹന്ത്രേ നമ :
14.ഓം നാശിതാ ശേഷ കല്മഷായ നമ :
15.ഓം ഭക്തി സംയുക്തായ നമ :
16.ഓം സ്ഥൂല സൂക്ഷ്മകാരണ ശരീരാതിരിക്തായ നമ :
17.ഓം കാരുണ്യ സംബൂർണ്ണായ നമ :
18.ഓം ബാഹ്യ കർമ്മേ ന്ദ്രിയാതിരിക്തായ നമ :
19.ഓം സഗുണപൃഥിവ്യാദി ഭൂതോത്തരായ നമ :
20.ഓം അവസ്ഥാത്രയ സാക്ഷിണേ നമ :
21.ഓം ദേവ തിര്യങ്ങ് മനുഷ്യവിശ്ചിന്നാതമനേ :
22.ഓം അവബോധിത മായാമയ പ്രപഞ്ചായ നമ :
23.ഓം അന്നമയാധി കോശവിലക്ഷണായ നമ :
24.ഓം വർണ്ണാശ്രമാദ്യാചാര വ്യവഹാര പരാങ്ങ്മുഖായ നമ :
25.ഓം സർവ്വജ്ഞായ നമ :
26.ഓം സർവ്വ ശക്തായ നമ :
27.ഓം ആർത്താത്തിഹരണായ നമ :
28.ഓം ആനന്ദദായകായ നമ :
29.ഓം വാസ്തവജ്ഞാന ത്രിപ്തായ നമ :
30.ഓം ദൃക് രൂപായ നമ:
31.ഓം ജഡ ബോധ വിവർജിതായ നമ :
32.ഓം സർവ്വ മുക്തായ നമ :
33.ഓം സത്കൃത്യജ്ഞാന ദാനൊത്കർഷായ നമ :
34.ഓം ജ്ഞാന വിനാശിത വിജ്ഞാനായ നമ :
35.ഓം ഭിക്ഷാനവിഭക്ത്രേ നമ :
36.ഓം യഥാർത്ഥ ജ്നാദായ നമ :
37.ഓം ഭ്രാന്തിജ്ഞാന വിനാശകായ നമ :
38.ഓം ലോക വർത്തിനേ നമ :
39.ഓം വിപരീത ഗതിഹന്ത്രേ നമ :
40.ഓം സത്യാമാർഗ്ഗ പ്രദായകായ നമ :
41.ഓം ഭക്താമോദാ പ്രദായകായ നമ :
42.ഓം പൂർണ്ണാ ദ്വൈത നിരുപാധികപരബ്രഹ്മവിധേ നമ :
43.ഓം ക്ഷണപ്രഭാവ ബുദ്ധഭോഗായ നമ :
44.ഓം ബാഹ്യേന്ദ്രിയ വൃതൃ ദാസീനായ നമ :
45.ഓം ആത്മനിഷ്ടായ നമ :
46.ഓം ത്രിഷ്ടായ നമ :
47.ഓം മായാവൃത്തി രഹിതായ നമ :
48.ഓം ഓം ആനന്ദ സ്വരൂപായ നമ :
49.ഓം ജ്ഞാനാമൃത പ്രദാത്രേ നമ :
50.ഓം സർവ്വ ലോക പ്രപൂജിതായ നമ :
51.ഓം ഇന്ദ്രയാർത്ഥ രഹിതായ നമ :
52.ഓം അത്മാനന്ദ വിലീതാത്മനേ നമ :
53.ഓം നിഷ്കളങ്കാത്മനേ നമ :
54.ഓം ജന്മ നാശരഹിതായ നമ :
55.ഓം ഉത്തീർണ്ണ ഭവാർണ്ണവായ നമ :
56.ഓം നിശ്ചലായ നമ :
57.ഓം ബ്രഹ്മ ഭിന്നവസ്തുബോധഹീനായ നമ : 
58.ഓം ശൈവാദി മത ഭേദ രഹിതായ നമ :
59.ഓം നിർവ്വാ പിത മാനസി കമലായ നമ :
60.ഓം മോക്ഷോപദേശായ നമ :
61.ഓം ദുരാശാദി ദുർഗ്ഗുണദുരായ നമ :
62.ഓം ജന്മ കാരണ പ്രദർശകായ നമ :
63.ഓം വിഷയ വീചി ഭ്രാന്താശയ നാശകായ നമ :
64.ഓം ത്രികാലന്ജായ നമ :
65.ഓം നിവാരണ ചേതസേ നമ :
66.ഓം യോഗീന്ദ്ര വാര്യായ നമ :
67.ഓം കൃപാർദ്ര ഹൃദയായ നമ :
68.ഓം അഘൗഘനാശകായ നമ :
69.ഓം പ്രാഗ്ഭാ വാദി സാക്ഷി ണേ നമ :
70.ഓം ശിക്ഷ്യാബജ ഭാസ്കരായ നമ :
71.ഓം ആജ്ഞാനാന്ധ ജ്ഞാന ദൃഷ്ടി പ്രദായകായ നമ :
72.ഓം ക്ഷണ ഭംഗുര വിഷയവിരക്തായ നമ :
73.ഓം കാമാദിജന്യ ഭൂതദേഹബോധായ നമ :
74.ഓം നിത്യാത്മനേ നമ :
75.ഓം പ്രകാശിത നിത്യാത്മ ബോധായ നമ :
76.ഓം അജ്ഞ ജന്മ നിഷ്ഫലബോധായ നമ :
77.ഓം ദർശന മാത്ര ഭഗവധ്യാനവാസന പ്രദായകായ നമ :
78.ഓം ദേഹ മോഹ വിനിർ മുക്തായ നമ :
79.ഓം പരാക്ഷേപ വിഹീനായ നമ :
80.ഓം ജ്ഞാന പ്രസംഗ പ്രഹിഷ്ട്യാത്മനേ നമ :
81.ഓം ശ്രുതിസിദ്ധ ബ്രഹ്മണേ നമ :
82.ഓം വിബോധിത വർണ്ണ ധർമ്മായ നമ :
83.ഓം പ്രമൊദിത സജ്ഞനായ നമ :
84.ഓം ശുദ്ധ ജ്ഞാനഘനാചാര്യ നമ :
85.ഓം സങ്കല്പോത്ഥ സർവ്വലോക വീക്ഷകായ നമ :
86.ഓം നിധിദ്ധ്യാസിതവ്യായ നമ :
87.ഓം കാലത്രയ സമ്പൂർണ്ണായ നമ :
88.ഓം അഖണ്ട വസ്തുന്ജായ നമ :
89.ഓം സർവ്വോത്തമ സുഖദായ നമ :
90.ഓം പ്രാണി ഹിംസാ പരാങ്ങ്മുഖായ നമ :
91.ഓം സ്നേഹ സ്വരൂപായ നമ :
92.ഓം സംസാര രോഗ ഭിഷജേ നമ :
93.ഓം ബ്രാഹ്മണ ത്വാതി ജാതി രഹിതായ നമ :
94.ഓം സ്വയം പ്രാകാശഖണ്ടായ നമ :
95.ഓം സത്യഗിരേ നമ :
96.ഓം ശിവായ നമ :
97.ഓം സമ്പൂർണ്ണ ചൈതന്യായ നമ :
98.ഓം സ്വായത്ത മനസ്കായ നമ :
99.ഓം ധർമ്മ സ്ഥാപകായ നമ :
100.ഓം വിഷയ വിരക്തായ നമ :
101.ഓം സ്വസ്വരൂപജ്ഞഭ്രാന്തി നിവാരകായ നമ :
102.ഓം സ്വപര പ്രമോദ പരകർമ്മണേ നമ :
103.ഓം അകൃത പരാങ്ങ്മുഖ പ്രസംഗായ നമ :
104.ഓം ഭക്ത വത്സലായ നമ :
105.ഓം സ്വാനുഭോക്തവ്യ പുണ്യപാപ ബോധായ നമ :
106.ഓം പ്രീണിതാർത്ഥിനേ നമ :
107.ഓം വിദ്യാസമവിധേ നമ :
108. ഓം അഖണ്ട സച്ചിദാനന്ദ സ്വരൂപായ നമ :
ഓം അഖണ്ട സച്ചിദാനന്ദ സ്വരൂപായ നമ :
ഓം അഖണ്ട സച്ചിദാനന്ദ സ്വരൂപായ നമ


Progress through Education, Strengthen through Organization